ചൊക്ലി: മേനപ്രം കാഞ്ഞിരത്തിൻ കീഴിൽ അക്രാൽ രാധ (72) നിര്യാതയായി. ഭർത്താവ്: അനന്തൻ. സഹോദരങ്ങൾ: ജാനു, ചിരുത, ഗോപി, വിജയൻ (ഇരുവരും മൈസൂർ), പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ.