ചൊക്ലി: മോന്താലിൽ പുലയന്റവിട സുജീഷ് (35) നിര്യാതനായി. പെയിന്റിങ് തൊഴിലാളിയായിരുന്നു. പിതാവ്: പുലയന്റവിട കൃഷ്ണൻ. മാതാവ്: സരോജിനി. ഭാര്യ: സ്നിഗിന. മക്കൾ: ആരാധ്യ, ആദിത്യനാഥ്. സഹോദരങ്ങൾ: സുമിജ, സുജിന.