മാവിലാച്ചാൽ: വാഴയിൽ ഹൗസിൽ മുള്ളങ്കണ്ടി നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ തടിച്ചി ഗോവിന്ദൻ.
മക്കൾ: ശ്യാമള (തിലാന്നൂർ), നിർമല (ആറ്റടപ്പ), സുമംഗല, സഹദേവൻ, പ്രീത. മരുമക്കൾ: രമേശൻ, രവീന്ദ്രൻ, മനോഹരൻ, ഗീത, ശ്രീധരൻ. സംസ്കാരം ബുധനാഴ്ച 11ന് പയ്യാമ്പലത്ത്.