മയ്യിൽ: കണ്ടക്കൈയിലെ കരിപ്പിടി പുതിയ പുരയിൽ ജയചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: കെ.വി. വസന്ത. മക്കൾ: സായന്ത്, അശ്വന്ത്, അശ്വതി. സഹോദരങ്ങൾ: ഭാർഗവി, പവിത്രൻ, സുരേന്ദ്രൻ, സുലോചന, പ്രസന്ന, പരേതനായ മോഹനൻ.