പാനൂർ: അക്കാനിശേരിയിലെ തൈക്കണ്ടിയിൽ കുഞ്ഞി പാത്തു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: നൗഫൽ, മഹറൂഫ്, പരേതനായ മുസ്തഫ. മരുമക്കൾ: ശരീഫ, നുഫൈല, മുബീന. സഹോദരങ്ങൾ: പരേതരായ മമ്മദ്, അബ്ദുല്ല, കുഞ്ഞാമി, കദീശ.