മാഹി: പൂഴിത്തല എ.കെ.ജി റോഡ് ഫാത്തിമ വില്ലയിൽ കുഞ്ഞിപ്പള്ളി കരാകെട്ടിന്റവിട വി.കെ. ഫാത്തിമ (74) നിര്യാതയായി. ഭർത്താവ്: പരേതനായ നാലുപുരയിൽ ഇബ്രാഹിം. മക്കൾ: സൗദ സഫീറ, സമീർ, മുനീർ, ബുഷ്റ. മരുമക്കൾ. കെടാറാന്റവിട സിറാജ്, ചൂളയിൽ ഫസൽ, അംബന്റവിട മുജീബ്.
സഹോദരൻ: പ്രവാസി വ്യാപാര പ്രമുഖൻ വി.കെ. സക്കറിയ.