കണ്ണൂർ: പുതിയതെരു ഓണപ്പറമ്പിൽ സുൽത്താനയിൽ എം.കെ. മുസ്തഫ (88) നിര്യാതനായി. കണ്ണൂർ ദേവത്താർക്കണ്ടി സ്കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: കെ.കെ. കുഞ്ഞാമിന. മക്കൾ: കെ.കെ. റാഷിദ്, റഷീദ, റമീസ്. മരുമക്കൾ: ഷുക്കൂർ, ഫൗസിയ, ജംഷീന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തളാപ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.