നീലേശ്വരം: കാര്യംങ്കോട്ടെ കെ. കൃഷ്ണൻ (80) നിര്യാതനായി. ഭാര്യമാർ: കാർത്യായനി, പരേതയായ വിമല (അടുക്കം). മക്കൾ: ബേബി, പരേതനായ രാജൻ. മരുമക്കൾ: സുശീല (അങ്കക്കളരി), ബാബു (മയ്യിച്ച). സഹോദരങ്ങൾ: ചിരുതക്കുഞ്ഞി, പരേതരായ അമ്പാടി, കുഞ്ഞാമൻ, കണ്ണൻ, കുഞ്ഞിപ്പെണ്ണ്, കല്യാണി, മാധവി.