നീലേശ്വരം: റിട്ട. അധ്യാപകൻ ബിരിക്കുളത്തെ പി.വി. കരുണാകര മാരാർ (79) നിര്യാതനായി. പരേതരായ രാമൻ മാരാരുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: പരേതയായ ടി.വി. ലീല. മക്കൾ: വിനയ ചന്ദ്രൻ (എൽ.ഐ.സി ഏജന്റ്), ബിജു (വിമുക്തഭടൻ), മനോജ് കുമാർ (പെട്രോൾ പമ്പ് ജീവനക്കാരൻ), അമ്പിളി (മയ്യൽ). മരുമക്കൾ: ഉദയൻ (പൊലീസ്), ശ്രീഷ, അശ്വതി, സരസ്വതി. സഹോദരി: കാർത്യായനി (ഓണക്കുന്ന്).