പടന്ന: വലിയ ജുമാമസ്ജിദിന് സമീപം ടി.എ.ബി. അബ്ദുറഹ്മാൻ (66) നിര്യാതനായി. ഭാര്യ: എ.സി. സകീന. മക്കൾ: സാജിദ്, അബ്ദുല്ലത്തീഫ്, ഹാഫിള് സ്വാബിർ അസ്നവി (ഇമാം തൃക്കരിപ്പൂർ ടൗൺ മസ്ജിദ്), ഇസ്മാഈൽ, നഫീസത്ത്, മുബശ്ശിർ. മരുമക്കൾ: ഇർശാദ്, മുഹ്സിന, സമീറ. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, അഹ്മദ്, ശാഹുൽ ഹമീദ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.