പാലക്കുന്ന്: പരയങ്ങാനം മുക്കുണ്ടിൽ വിനോദ്കുമാർ (49) നിര്യാതനായി. പിതാവ്: പരേതനായ കോരൻ. മാതാവ്: മാധവി. ഭാര്യ: കെ.വി. ശൈലജ. മക്കൾ: വി. അനന്യ (ഡിഗ്രി വിദ്യാർഥി കാഞ്ഞങ്ങാട് നെഹ്റു കോളജ്), വി. ആദിത്യൻ (ഒമ്പതാം ക്ലാസ് വിദ്യാർഥി തച്ചങ്ങാട് സ്കൂൾ). സഹോദരങ്ങൾ: സുജാത, ബിന്ദു, ഉഷ, സുജിത് (മർച്ചന്റ് നേവി). സഞ്ചയനം വ്യാഴാഴ്ച.