കക്കോടി: കോട്ടോളിപ്പൊയിൽ പരേതനായ മൂസക്കുട്ടിയുടെ ഭാര്യ നബീസ (80) നിര്യാതയായി. മകൻ: തൻസീർ (ലെൻസ് ആൻഡ് കെയർ ഒപ്റ്റിക്കൽസ് ബാലുശ്ശേരി). മരുമകൾ: ഹസ്ന തൻസീർ. സഹോദരങ്ങൾ: പാലത്ത് അബ്ദുറഹിമാൻ മദനി (കെ.എൻ.എം സംസ്ഥാന സെക്രട്ടറി), ആയിഷ, സുലേഖ, സൈനബ, പരേതരായ പുൽപ്പറമ്പിൽ അഹമ്മദ് കോയ, ഫാത്തിമ.