പാറോപ്പടി: പീടികപുറായിൽ ദേവി നിവാസിൽ ദേവി (84) നിര്യാതയായി. ഭർത്താവ്: വാസുദേവൻ. മക്കൾ: ബൈജു, മനോഹരൻ, ധനേഷ്കുമാർ. മരുമക്കൾ: വനജ, ശർമലത, പരേതനായ സുബ്രഹ്മണ്യൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.