aമേപ്പയ്യൂർ: എളമ്പിലാട് കമ്പിളിക്കുന്നുമ്മൽ അസൈനാർ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സറീന, മുഹമ്മദ്, മൈമൂനത്ത്, ഹഫ്സത്ത്, ആരിഫ, നൗഫൽ. മരുമക്കൾ: മുഹമ്മദ് (ചാനിയംകടവ്), റഫീഖ് (നന്തി), റഹീം (തണ്ണീർപ്പന്തൽ), അനീസ് (തലശ്ശേരി), മുഫ്സിന (നന്തി), റഫീദ (ചെരണ്ടത്തൂർ).