പയ്യോളി: തച്ചൻകുന്ന് രജിസ്ട്രാഫിസിന്റെ അടുത്ത് മീത്തലെ പറമ്പിൽ രതീശൻ (48) നിര്യാതനായി. പിതാവ്: രാമൻ നായർ. മാതാവ്: ദേവി. ഭാര്യ: ബബിത. മക്കൾ: വൃന്ദ, സൗരവ്. മരുമകൻ: അശ്വിൻ (ബാലുശ്ശേരി). സഹോദരി: ഷീബ.