കൊയിലാണ്ടി: മുത്താമ്പി ത്രിവേണി കൃഷ്ണൻ (62) നിര്യാതനായി. (കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റ്) ഭാര്യ: പത്മിനി. മക്കൾ: നിധിഷ കൃഷ്ണ, നിമിഷ കൃഷ്ണ, നിധിൻ കൃഷ്ണ. മരുമകൻ: ശ്രീജിത്ത് (തൃശൂർ). പരേതരായ നാരായണൻ നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ദേവൻ, ജാനകി (കുന്ദമംഗലം), നളിനി (കക്കോടി), സരോജനി (കാവുംവട്ടം), പരേതനായ വാസു.