കൊയിലാണ്ടി: തിരുവങ്ങൂർ ഇത്തിൾ കുനി ജതീഷ് (44) നിര്യാതയായി. ഭാര്യ: റീന. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: മീനാക്ഷി. സഹോദരൻ: ജിജേഷ് (മൊട്ടു). സഞ്ചയനം ശനിയാഴ്ച.