കൊയിലാണ്ടി: ദർശനമുക്ക് പാത്താരി പ്രിയദർശിനി ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ശർമിള. മക്കൾ: പ്രിയ, ബീന, ദീപക്. മരുമക്കൾ: ഡോ. രതീഷ്, അനൂപ് (ഫയർഫോഴ്സ്). സഹോദരങ്ങൾ: ശിവദാസൻ, അശോകൻ, പ്രസാദ്, ചന്ദ്രിക, വസന്ത, സതി, ഗീത.