കുന്ദമംഗലം: പന്തീർപ്പാടം പൂളോറ താമസിക്കുന്ന മടവൂര്‍ കോടിയലത്ത് മുഹമ്മദ് (68) നിര്യാതനായി. ഭാര്യമാർ: പരേതയായ നഫീസ, നഫീസ. മക്കള്‍: സലീം, ഷമീം, സഫീര്‍, സലീന. മരുമക്കള്‍: റഷീദ് പതിമംഗലം, റസീന, ഫാത്തിമ സുഹ്റ, നഫീസത്തുല്‍ മിസ്രിയ.