കൊടുവള്ളി: പാലക്കുറ്റി മരുതുങ്ങൽ മുഹമ്മദ് (65) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിലെ അൽഹസ്സയിൽ പ്രവാസിയായിരുന്നു. പിതാവ്: പരേതനായ ചോലയിൽ കാതിരി. ഭാര്യ: സുബൈദ. മക്കൾ: ഹൈറുന്നിസ, പരേതനായ ഷൈജൽ, മുഹമ്മദ് ഷഫീക്. മരുമക്കൾ: ജാഫർ കൈതാപറമ്പിൽ, ബിൻസി. സഹോദരങ്ങൾ: ഹുസൈൻ ജമീല, പാത്തുട്ടി, റുഖിയ.