തിരുവമ്പാടി: തോട്ടത്തിൻകടവ് പരേതനായ വിളർ മാട്ടുമ്മൽ എ.പി. അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ കുഞ്ഞായിഷ (ആയിഷ -87) നിര്യാതയായി. മക്കൾ: മജീദ്, കരീം, റംല. മരുമക്കൾ: റസിയ, മൈമൂന, കരീം.