കൊടുവള്ളി: സൗത്ത് കൊടുവള്ളി തലപ്പൊയിൽ പരേതനായ അബു ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, സിദ്ദീഖ്, സഫിയ, റുഖിയ്യ. മരുമക്കൾ: മുഹമ്മദ് കൊടുവള്ളി, ഇബ്രാഹീം കരുവൻപൊയിൽ.