തൊട്ടിൽപ്പാലം: കുണ്ടുതോട് പരേതരായ മേച്ചേരി ബാലകൃഷ്ണന്റെയും രാധാമണിയുടെയും മകൻ രഞ്ജിത്ത് (43) നിര്യാതനായി. ഭാര്യ: സ്വേത. മകൻ: അഭിനവ്.