കോഴിക്കോട്: ചെമ്പനോട വടക്കേക്കര പുല്ലേരിൽ വി.പി. വർഗീസ് (79) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ലിഡിൽ, ലിൻസി (ഇരുവരും ദുബൈ). മരുമക്കൾ: ബിൻസി, റോയ് (ഇരുവരും ദുബൈ). സഹോദരങ്ങൾ: കുഞ്ഞമ്മ, ബേബി, വത്സ, ജോർജ്കുട്ടി, ഡാർലി. മൃതദേഹം രാവിലെ 10ന് അമ്പലപ്പടി പി.വി.എസ് സ്കൂളിന് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും. ശുശ്രൂഷ കർമങ്ങൾക്കുശേഷം ഉച്ചക്ക് മൂന്നുമണിക്ക് കോഴിക്കോട് സെന്റ് പോൾസ് മാർത്തോമ പള്ളിയുടെ വെസ്റ്റ്ഹിൽ സെമിത്തേരിയിൽ സംസ്കരിക്കും.