വേളം: പള്ളിയത്ത് പനീക്കുന്നത്ത് ആസ്യ (53) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല പനീക്കുന്നത്ത്. മകൾ: ഹാജറ. മരുമകൻ: ശരീഫ് പൂക്കോട്ട് (മണിമല). സഹോദരങ്ങൾ: ഇബ്രാഹീം, അലി, സുഹ്റ, റുഖയ്യ, ഹലീമ.