ബാലുശ്ശേരി: കുറുമ്പൊയിൽ പുന്നത്തറ മലയിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ജാനകി അമ്മ (83) നിര്യാതയായി. മക്കൾ: ബാബുരാജ് (കെ.എസ്.എഫ്.ഇ എളേറ്റിൽ വട്ടോളി), ചന്ദ്രൻ, ശശി. മരുമക്കൾ: സബിത (കുട്ടമ്പൂര്), മിനി, സിന്ധു. സഹോദരങ്ങൾ: കമലാക്ഷി, ലീല (വടകര), വിശാലാക്ഷി, വേണുഗോപാൽ (വയനാട്), പരേതനായ നാരായണൻ. സഞ്ചയനം ഞായറാഴ്ച.