മാങ്കാവ്: കുറ്റിയിൽതാഴം പരേതനായ മതിരാട്ട് മീത്തൽ വേലായുധന്റെ ഭാര്യ സുലോചന (78) നിര്യാതയായി. മകൾ: സ്മിത (സി.പി.എം പോത്തഞ്ചേരി ബ്രാഞ്ച് അംഗം). മരുമകൻ: രാജേഷ് ഒടുമ്പ്ര. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.