കാളാണ്ടിത്താഴം: പാറോപ്പടി മണ്ണത്തുകണ്ടി മാത്തോട്ടത്തിൽ കുടുംബാംഗം കാളാണ്ടിത്താഴം വടക്കേ കുറ്റിയിൽ ചാത്തു (86) നിര്യാതനായി. ദർശനം സാംസ്കാരിക വേദി ഗ്രന്ഥശാലക്ക് സ്ഥലം സംഭാവന ചെയ്ത ആദ്യകാല നെൽ കർഷകനായിരുന്നു. ദീർഘകാലം ദർശനം ഗ്രന്ഥശാലയുടെ ലൈബ്രേറിയനായും പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ യു.കെ. തങ്കം. മക്കൾ: എം. ജുബിനിഷ് (കോൺട്രാക്ടർ), എം. ജിത്തിനിഷ് (ആവലോൺ മെഡിക്കൽ ഷോപ്പ്). മരുമക്കൾ: സൗമ്യ (പറമ്പിൽ ബസാർ), രോഷ്ണ (കോറോത്ത് പൊയിൽ). സഞ്ചയനം വ്യാഴാഴ്ച.