പയ്യോളി: പാലച്ചുവട് കുലുപ്പ കുളമുള്ള രയരോത്ത് കെ.ആർ. അമ്മദ് (78) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സിറാജ്(ഖത്തർ), ഫർസാന. മരുമകൾ: ഷഹീന (മേപ്പയൂർ). ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് ചരിച്ചൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.