പയ്യോളി: മുചുകുന്ന് തിയർകണ്ടി മീത്തൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഷൈജ, ഷാജു (സി.പി.എം വലിയ മല ബ്രാഞ്ച് സെക്രട്ടറി, മൂടാടി എൽ.സി അംഗം), ഷിജു. മരുമക്കൾ: ഹരിദാസൻ (പുറക്കാട്ടേരി), സിനി (വില്ല്യാപ്പള്ളി), വിജിമോൾ. സഹോദരങ്ങൾ: പരേതരായ അരിയൻ, കുട്ടിരാമൻ, തനിയമ്പ്ര, അമ്മാളു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.