അത്താണിക്കൽ: താമരത്ത് വികാസ് (51-വി ടെക് എൻജിനീയറിങ്) നിര്യാതനായി. കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ കോൺട്രാക്ടറായിരുന്നു. ഭാര്യ: ഗ്രീഷ്മ. മക്കൾ: അഞ്ജിത്ത് രാജ്, സ്മൃതിക. പിതാവ്: പരേതനായ രാജൻ. മാതാവ്: പരേതയായ സുലോചന. സഹോദരങ്ങൾ: സയനൻ, സഞ്ജന. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.