പേരാമ്പ്ര: കല്ലോട് കൃഷ്ണ തുളസിയിൽ ശിവകുമാർ (57) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: സിദ്ധി പ്രദ. പിതാവ്: കൃഷ്ണൻ നായർ. മാതാവ്: മാലതിയമ്മ. സഹോദരങ്ങൾ: ശെൽവകുമാർ, (കടലൂർ), ഹരിഹരൻ (ഈ റോഡ്), ധനലക്ഷ്മി ( ചെർപ്പുളശ്ശേരി), ഉഷാറാണി (കടലൂർ), സുമതി (കടലൂർ), ശാന്തി (കടലൂർ), പത്മജ (ഈ റോഡ്).