നാദാപുരം: വെള്ളൂരിലെ ചൊക്കിണിയേരി താഴക്കുനി പാർവതിയമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: മോഹനൻ, പത്മജ പരേതനായ മുരളീധരൻ. മരുമക്കൾ: പ്രേമലത, സിനി, മോഹൻ ദാസ്. സഹോദരങ്ങൾ: ജാനു, കമലാക്ഷി, രാജൻ, പ്രഭാകരൻ, പരേതരായ ബാലകൃഷ്ണൻ, വിജയൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.