താമരശ്ശേരി: കോളിക്കൽ വടക്കുമുറി കൊല്ലരുതൊടുകയിൽ അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (97) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ കുട്ടി വട്ടോളി, ഫാത്തിമ ചക്കിട്ടമ്മൽ, കദീജ കുറ്റിക്കാട്ടിൽ, അബൂബക്കർ, മുഹമ്മദലി, സഫിയ കോളിക്കൽ, മൈമൂന കാന്തപുരം, അബ്ദുല്ല, നാസർ.