മാനന്തവാടി: ഒളിമ്പ്യൻ ഒ.പി. ജയ്ഷയുടെ മാതാവ് തൃശ്ശിലേരി ആനപ്പാറ ജയാലയത്തിൽ ഒ.പി. ശ്രീദേവി (70) നിര്യാതയായി. ഭർത്താവ്: പരേതനായ വേണുഗോപാലൻ. മറ്റുമക്കൾ: ജയശ്രീ, ജയന്തി, ജയന. മരുമക്കൾ: രാജൻ, ജയചന്ദ്രൻ, പ്രമോദ്, സന്ദീപൻ.