മാനന്തവാടി: തൃശ്ശിലേരി ആനപ്പാറ കുന്നത്ത് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മു (84) നിര്യാതയായി. മക്കൾ: രാജു, ലീല.