മാനന്തവാടി: എടവക പാണ്ടിക്കടവ് കണിയാന് തുണ്ടിയില്‍ ജാസ്മിന് (64) നിര്യാതയായി. ഭര്‍ത്താവ്: കെ.ടി. പ്രകാശന് (സി.പി.എം മുന്‍ പനമരം ഏരിയ സെക്രട്ടറി, എടവക പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്). മക്കള്‍: സിന്ധു (സർവിസ് സഹകരണ ബാങ്ക് നല്ലൂര്‍നാട്), ബിന്ദു (കാര്‍ഷിക വികസന ബാങ്ക്, പനമരം), വിനോദ്. മരുമക്കള്‍: മനോജ്, രാജേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൃശ്ശിലേരി ശാന്തികവാടത്തിൽ.