നീലേശ്വരം: പാലായി ശ്രീ പാലാ കൊഴുവൽ ഭഗവതി ക്ഷേത്രം പ്രസിഡന്റ് നീലായിയിലെ പി.പി. ബാലകൃഷ്ണൻ (63) നിര്യാതനായി. പരേതനായ വളവിൽ ചന്തന്റെയും വട്ടിച്ചിയുടെയും മകനാണ്. ഭാര്യ: മീന (തിരുവനന്തപുരം). മകൾ: അനുഷ. സഹോദരങ്ങൾ: ഗോപി (ചായ്യോത്ത്), ശ്യാമള, ഗീത (എരിഞ്ഞിക്കീൽ), മോഹനൻ (ചെമ്പ്രകാനം), പ്രസീദ (കണ്ണാടിപ്പാറ), പരേതയായ വത്സല (കാഞ്ഞങ്ങാട്).