നീലേശ്വരം: കൊഴുന്തിൽ തെക്കം വീട്ടിലെ കെ.വി. ചിന്താമണി (81) നിര്യാതയായി. ഭർത്താവ്: കെ. നാരായണൻ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്). മക്കൾ: ബിന്ദു (തിരുവനന്തപുരം മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ), സിന്ധു (റിട്ട. പ്രഫ. പോളിടെക്നിക്), നിഷ (അധ്യാപിക ഉപ്പിലി കൈ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ), ആഷ (അധ്യാപിക ചിന്മയ വിദ്യാലയ തളിപ്പറമ്പ്), ജയേഷ് (എൻജിനീയർ ബംഗളൂരു). മരുമക്കൾ: ഡോ. പ്രദീപ്കുമാർ ആനന്ദ് (കൊല്ലം മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ), വേണുഗോപാൽ (റിട്ട. പ്രഫ. എൻജിനീയറിങ് കോളജ് നിട്ടെ), പരേതനായ ചന്ദ്രൻ കളത്താല (റിട്ട.സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി), സുഗേഷ് ഗോവിന്ദൻ തളിപ്പറമ്പ (ബിസിനസ്), ഡോ. ലിജ (കാഞ്ഞങ്ങാട് സൗത്ത്).