ചെറുവത്തൂർ: പിലിക്കോട് കണ്ണങ്കൈയിലെ പരേതനായ മാമുനി വെളുത്തമ്പുവിന്റെയും കപ്പണക്കാൽ ചിരിയുടെയും മകൻ കെ. സജീവൻ (47) നിര്യാതനായി. ഭാര്യ: സജിത (നീലേശ്വരം). മക്കൾ: സാഗർ, പാർവണ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: നളിനി, സതീശൻ (പിലിക്കോട് സർവിസ് സഹകരണ ബാങ്ക്), ശൈലജ, സജിത്ത് (ചുമട്ടുതൊഴിലാളി പടന്ന), നിഷാന്ത്.