പാനൂർ: ഈസ്റ്റ് ചെണ്ടയാട് കല്ലിൽ പറമ്പത്ത് അശോകൻ (60) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: അരുൺ, ആതിര. മരുമക്കൾ: സായന്ത്. സഹോദരങ്ങൾ: രാധ, രാജീവൻ, ബാബു.