ഇരിട്ടി: ആറളം കാനോത്ത് ഹൗസിൽ കെ.പി. സുലൈമാൻ (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ഖാദർ, മുഹിയദ്ദീൻ, ബഷീർ മൗലവി, റംല, ഹസീന, മറിയം, അബ്ദുൽ സമദ്.