മാങ്ങാട്: കൃഷ്ണപിള്ള നഗറിൽ കോരമ്പേത്ത് മീനാക്ഷി (88) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ശിവദാസൻ (കല്യാശേരി വീവേഴ്സ് സൊസൈറ്റി, സി.പി.എം മാങ്ങാട് തെരു ബ്രാഞ്ചംഗം), ഗീത. മരുമക്കൾ: ടി. വസന്ത (പറപ്പൂൽ, കല്യാശേരി മൾട്ടി പർപ്പസ് സൊസൈറ്റി), മോഹൻദാസ് (ശശി, കാവുമ്പായി). സഹോദരങ്ങൾ: കമല (പാപ്പിനിശ്ശേരി), ഗോപാലകൃഷ്ണൻ (പാപ്പിനിശ്ശേരി), പരേതയായ ജാനകി. സഞ്ചയനം വെള്ളിയാഴ്ച.