കൂത്തുപറമ്പ്: മൂന്നാംപീടിക കണ്ടേരിയിലെ കുഞ്ഞിപ്പുരയിൽ ഹംസ (66) നിര്യാതനായി. പരേതരായ കതിരൂർ പാറപ്പറമ്പത്ത് ഉസ്മാന്റെയും കുഞ്ഞിപ്പുരയിൽ മറിയുവിന്റെയും മകനാണ്. ഭാര്യ: റഷീദ (മൂര്യാട്). മക്കൾ: സുഹൈർ, റുമൈസ്, സുഹാന. മരുമക്കൾ: റഷ റഫിൻ, ശർബിൻ. സഹോദരങ്ങൾ: മൂസ, ബുഷറ, പരേതയായ സൽമ.