തലശ്ശേരി: പാലയാട് ചിറക്കുനിയിൽ വ്യാപാരിയായിരുന്ന പുതുക്കുടി നാരായണൻ (87) നിര്യാതനായി. ഭാര്യ: കനകവല്ലി. മക്കൾ: ദിവ്യ, തേജസ്സ് (മനാമ). സംസ്കാരം വ്യാഴാഴ്ച നാലിന്.