കണ്ണൂർ: കണ്ണോത്തുംചാലിലെ ബച്ചിക്കാന്റവിടെ ഹാജറ (69) നിര്യാതയായി. ഭർത്താവ്: അബ്ദുൽ സത്താർ. മക്കൾ: ഫൗസിയ, ഷാഹിന, തസ്നിയ, താജുദ്ദീൻ (ബഹ്റൈൻ), ലുലു. മരുമക്കൾ: നാസർ, സാജിദ്, റുബീന.