മുത്തത്തി: കോറോം മുത്തത്തിയിലെ പലേരി ജാനകി (81) നിര്യാതയായി. ഭർത്താവ്: കുടുക്കേൻ രാമൻകുട്ടി (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, പി.ഡബ്ല്യു.ഡി). മക്കൾ: ജ്യോതി, ജയദേവ്, മായ, പരേതനായ നന്ദകുമാർ. മരുമക്കൾ: ദിനേശൻ (റിട്ട.എൻജിനീയർ എഫ്.സി.ഐ). സി.പി. മുരളീകൃഷ്ണൻ (അഡ്വക്കറ്റ്, പയ്യന്നൂർ), മീര (എടാട്ട്). സഹോദരങ്ങൾ: പലേരി മോഹനൻ, പലേരി ഭാസ്കരൻ, പരേതരായ സരോജിനി, പദ്മാവതി. സഞ്ചയനം ഞായറാഴ്ച.