ശ്രീകണ്ഠപുരം: ചുഴലി ചാലിൽവയലിലെ സീന്റകത്ത് പുതിയ പുരയിൽ ജുബൈർ (32) നിര്യാതനായി. പിതാവ്: അഹമ്മദ്കുട്ടി. മാതാവ്: എസ്.പി. സുഹറ. സഹോദങ്ങൾ: ഷംസുദീൻ, സക്കീന, മിഖ്ദാദ്, ജാബിർ, സമീന.