ഇരിട്ടി: കാക്കയങ്ങാട് എടത്തൊട്ടിയിലെ പേക്കാടൻകുഴിയിൽ ബാബു ലൂക്കോസ് (58) നിര്യാതനായി. ഇരട്ടി പയഞ്ചേരി ചോയ്സ് ഓട്ടോമൊബൈൽ ഉടമയാണ്. ഭാര്യ: ജോളി ബാബു ചെറുപറമ്പിൽ. മക്കൾ: റിയാ ബാബു, റിത്തു ബാബു. മരുമകൻ: ബോണി ടോം ഷാജൻ കൊണ്ടോടിക്കൽ (കോട്ടയം). സഹോദരങ്ങൾ: പി.എൻ. ജോസഫ്, ബെന്നി ലൂക്കോസ്, സജി ലൂക്കോസ്, സാബു ലൂക്കോസ്, മിനി ലൂക്കോസ്, ഫാ. ജോർജ് പേക്കാടൻ കുഴിയിൽ (എം.എസ്.എഫ്.എസ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് എടൂർ ഫെറോന പള്ളി സെമിത്തേരിയിൽ.