മയ്യിൽ: കയരളത്തെ കെ.സി. നാരായണൻ (74) നിര്യാതനായി. ഭാര്യ: പരേതയായ എം.സി. ശാന്തകുമാരി. മക്കൾ: അമ്പിളി, അശ്വതി, അപർണ. മരുമക്കൾ: കെ.കെ. സോമൻ (മാധ്യമം ഏജന്റ് കയരളം), രാധാകൃഷ്ണൻ (ചുഴലി), പി.വി. ധനഞ്ജയൻ. സഹോദരങ്ങൾ: കെ.സി. ഭാനുമതി, രമേശൻ, പരേതനായ കെ.സി. വേണുഗോപാലൻ.